Monday, January 26, 2009

പ്രണയകാഴ്ചകൾക്കൊരു മുഖവുര

പ്രിയ വായനക്കാരാ,

ഇതു മുഴുവനും പ്രണയത്തിനുള്ളതാണ്.

നമ്മളെല്ലാം കടന്നുപോയ പ്രണയനാൾ വഴികൾ വീണ്ടും ഒന്നുകൂടി നടന്നു നോക്കാം എന്നാൽ ഒന്നുണ്ട് എന്റെ കൂടെ വരണം വിരലിൽ പിടിച്ചുകൊണ്ട്............

സ്നേഹപൂർവ്വം വിജയ് കാര്യാടി.......

No comments:

Post a Comment